ടെക്നോപാര്‍ക്കില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു

ടെക്നോപാര്‍ക്കില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. സ്റ്റാര്‍ട്ടപ്പ് കമ്പനിയിലെ ജീവനക്കാരന്‍ മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് മരിച്ചത്. സി-ഡാക് കെട്ടിടത്തിലെ നാലാം നിലയില്‍ നിന്നാണ് വീണത്. നാലു മണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News