തൃശ്ശൂരില്‍ മുപ്പതുലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി

തൃശ്ശൂര്‍ ചേര്‍പ്പില്‍ എക്സൈസിന്റെ എംഡിഎംഎ വേട്ട. മുപ്പതുലക്ഷം രൂപ വിലവരുന്ന എംഡിഎംഎ ആണ് പ്രതികളില്‍ നിന്നും പിടികൂടിയത്. ബൈക്ക് വിറ്റ കാശുമായി ബാംഗ്ലൂരില്‍ പോയി എഡിഎംഎ കൊണ്ടുവന്നവരെയാണ് പിടികൂടിയത്.

ബാംഗ്ലൂരില്‍ മേജസ്റ്റിക്കില്‍ താമസിക്കുന്ന ഒരു കറുത്തവര്‍ഗക്കാരനില്‍ നിന്നുമാണ് എഡിഎംഎ മൊത്തമായി വാങ്ങിയതെന്നും ബൈക്ക് വിറ്റിട്ടാണ് അതിനുള്ള പണം കണ്ടെത്തിയതെന്നും പ്രതികളായ പ്രജിത്( 22), അക്ഷയ്( 30), ജെഫിന്‍ (24) എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration