സ്‌കൂള്‍ പരീക്ഷാ ടൈംടേബിളില്‍ മാറ്റം

സംസ്ഥാനത്തെ സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം. 1 മുതല്‍ 9 വരെ ക്ലാസുകളിലെ മാര്‍ച്ച് 13 മുതല്‍ ആരംഭിക്കാനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന പശ്ചാത്തലത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. ഉച്ചക്ക് 1.30 മുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15 മുതലും പരീക്ഷകള്‍ തുടങ്ങും. പുതുക്കിയ ടൈംടേബിള്‍ https://education.kerala.gov.in ല്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News