കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു

പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആയക്കാട് സ്‌കൂളിന് സമീപത്ത് ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അബ്ദുല്‍ ഹക്കീമാണ് മരിച്ചത്. ഓട്ടോയിലെ യാത്രക്കാരായ മൂന്നു പേര്‍ക്ക് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here