കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണി

കോട്ടയം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബോംബ് ഭീഷണി. സ്റ്റേഷന്‍ മാസ്റ്റര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഉപേക്ഷിച്ച നിലയിലാണ് കത്ത് ലഭിച്ചത്.

ബസ് സ്റ്റാന്‍ഡിന്റെ ഒന്നിലധികം ഇടങ്ങളില്‍ ബോംബ് വെക്കുമെന്നാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കത്ത് ലഭിച്ചതിനുപിന്നാലെ ജീവനക്കാര്‍ പരിഭ്രാന്തരായി. പകര്‍പ്പ് കൈവശം വെച്ചശേഷം കത്ത് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News