ബ്രഹ്‌മപുരത്ത് ഉടന്‍ പുകയണയും

ബ്രഹ്‌മപുരത്ത് പുകയണയ്ക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തില്‍. ദൗത്യം തൊണ്ണൂറ് ശതമാനം പിന്നിട്ടെന്നും അത്രയും പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം, ആരോഗ്യകാര്യത്തില്‍ അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണമാണ് ലക്ഷ്യം. സ്വിച്ച് ഇട്ടപോലെ അത് നടപ്പാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും വരും ദിവസങ്ങളില്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അധ്യക്ഷതയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള യോഗം വിളിക്കുമെന്നും പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News