മംഗളൂരു സെൻട്രലിൽ നിന്ന് കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷ്യൽ ട്രെയിൻ

മംഗളൂരു സെൻട്രലിൽ നിന്ന് കോട്ടയം വഴി കൊച്ചുവേളിയിലേക്ക് ഞായറാഴ്ച സ്പെഷ്യൽ ട്രെയിൻ (06050) സർവീസ് നടത്തും. 12-ന് രാത്രി 8.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 13-ന് രാവിലെ 10.45-ന് കൊച്ചുവേളിയിലെത്തും. ഓരോ ടൂ ടയർ, 3 ടയർ എസി കോച്ചുകൾ ഉൾപ്പെടെ 22 കോച്ചുകൾ സ്പെഷ്യൽ ട്രെയിനിൽ ഉണ്ടായിരിക്കും.

വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം

കാസർക്കോട് (12ന് രാത്രി 9.04), കണ്ണൂർ (10.27), കോഴിക്കോട് (11.40), തിരൂർ (13ന് പുലർച്ചെ 12.18), ഷൊർണൂർ (1.25), തൃശൂർ (3.30), ആലുവ (4.23), എറണാകുളം ടൗൺ (4.45), കോട്ടയം (6.05), ചങ്ങനാശേരി (6.26), തിരുവല്ല (06.37), ചെങ്ങന്നൂർ (6.48), മാവേലിക്കര (7.00), കായംകുളം (7.10), കൊല്ലം (8.40).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News