സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മോര്‍ഫ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരാള്‍ അറസ്റ്റില്‍. ബിപിന്‍ കുമാര്‍ സിംഗ് ഷാന്‍ഡില്യയെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി മാര്‍ച്ച് 14 വരെ റിമാന്‍ഡ് ചെയ്തതായി പ്രതാപ്ഗഡ് എസ്പി അമിത് കുമാര്‍ അറിയിച്ചു. ലതാ ശര്‍മ്മ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News