നാലാം ടെസ്റ്റില്‍ കോഹ്‌ലിക്ക് സെഞ്ചുറി

ഇന്ത്യ ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിലെ കോഹ്ലിയുടെ 28-ാമത് സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 75-ാമത് സെഞ്ചുറിയുമാണ് കോഹ്‌ലി മൂന്ന് വര്‍ഷത്തിനുശേഷമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലി സെഞ്ച്വറി നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News