ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍, അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘമെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് ഇടുക്കിയില്‍ എത്തുക. ഈ മാസം 16ന് ശേഷമാണ് സംഘമെത്തുക.
അരിക്കൊമ്പന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയായാല്‍ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പന്‍ മൊട്ടവാലന്‍ എന്നീ ഒറ്റയാന്‍മാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here