ചക്ക സീസണ്‍ വരുവല്ലേ, ചക്ക ഉണ്ട ആയാലോ?

വൈകുന്നേരം ചായക്കൊപ്പം കഴിക്കാന്‍ കിടിലന്‍ ചക്ക ഉണ്ട തയ്യാറാക്കി നോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

കൂഴച്ചക്കപ്പഴം – ഒരു കപ്പ്
ശര്‍ക്കരപ്പാനി – ഒരു കപ്പ്
പുഴുക്കലരി വറുത്ത് പൊടിച്ചത് – രണ്ട് കപ്പ്
ഏലയ്ക്ക – മൂന്നെണ്ണം
തേങ്ങ – ഒരെണ്ണം

തയ്യാറാക്കുന്ന വിധം

ചക്കപ്പഴം പുഴുങ്ങി അരച്ച് വഴറ്റി ശര്‍ക്കരപ്പാനി ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറും വരെ വഴറ്റിയ തേങ്ങയും അരിപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് വഴറ്റി ചെറുചൂടോടെ ഉണ്ട ഉരുട്ടിയെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News