ലോകത്തിന്റെ നെറുകയില്‍ തെന്നിന്ത്യന്‍ സിനിമ

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടുവിന് ഓസ്‌കാര്‍ ലഭിച്ചതോടെ തെന്നിന്ത്യന്‍ സിനിമകളുടെ അംഗീകാരവും വര്‍ധിക്കുകയാണ്. പണക്കൊഴുപ്പില്‍ ബോളിവുഡ് മുന്നിട്ടുനിന്നാലും കലാമൂല്യത്തിലും ആശയമൂല്യത്തിലും നമ്മള്‍ മുന്നിട്ടുനില്‍ക്കുമെന്ന സന്ദേശമാണ് തെന്നിന്ത്യന്‍ സിനിമാ വ്യവസായം കാണിച്ചുതരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here