നിയമസഭ പിരിഞ്ഞശേഷം അക്രമം അഴിച്ചുവിട്ട് പ്രതിപക്ഷം. സ്പീക്കറെ തടഞ്ഞുകൊണ്ട്, പ്രതിപക്ഷ അംഗങ്ങള്‍ ഓഫീസിന് മുന്പില് കുത്തിയിരിക്കുന്നു. ഇതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡുമാരെയും പ്രതിപക്ഷ അംഗങ്ങള്‍ കൈയേറ്റം ചെയ്തു. ഭരണപക്ഷ എം.എല്‍.എമാരും സ്പീക്കറുടെ ഓഫീസിന് മുന്പില് എത്തിയതോടെ ഭരണപക്ഷ-പ്രതിപക്ഷ ഇംഗങ്ങള് തമ്മിലും വാക്കേറ്റമുണ്ടായി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here