ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് കാക്കയെ ചുറ്റിവരിഞ്ഞ് പാമ്പ്; വൈറലായി വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ടിവി ആന്റിനയില്‍ തൂങ്ങിക്കിടന്ന് പാമ്പ് കാക്കയെ പിടികൂടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ  വൈറലാകുന്നത്.

ഫുട്‌ബോള്‍ ട്വീറ്റ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടി വി ആന്റിനയിൽ തൂങ്ങിക്കിടക്കുന്ന പാമ്പ്  കാക്കയെ ചുറ്റിവരിഞ്ഞ് ഭക്ഷിക്കുന്നതാണ് വീഡിയോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News