വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; കളമശ്ശേരി പോളിടെക്നിക്കിൽ വിദ്യാർഥികളുടെ പ്രതിഷേധം

കളമശ്ശേരി പോളിടെക്നിക്കിൽ വിദ്യാർഥികളുടെ പ്രതിഷേധം. പ്രജിത്ത് എന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പ്രജിത്തിനെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും അധ്യാപകർക്കെതിരെ പരാതി.

Also Read; അയർക്കുന്നത്ത് 15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News