വാഹന പ്രേമികള്‍ക്കിതാ സന്തോഷ വാര്‍ത്ത.ബ്ലൂടൂത്ത് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമായി പുതുക്കിയ ബജാജ് പള്‍സര്‍ N160 എത്തുന്നു.2024-ല്‍ നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബജാജ്. പുതുക്കിയ ബജാജ് പള്‍സര്‍ ച160 സജീകരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഡിജിറ്റല്‍ LCD യൂണിറ്റായ ഒരു പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോര്‍സൈക്കിളാണ് വരാനിരിക്കുന്ന പള്‍സര്‍ N160. പുതുക്കിയ ബൈക്കിന്റെ ഏകദേശ എക്‌സ്-ഷോറൂം വില 1,32,627 രൂപ ആയിരിക്കും.
ALSO READ ‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ
ബൈക്കില്‍ ഡ്യുവല്‍-ചാനല്‍ എബിഎസും സജ്ജീകരിച്ചിരിക്കുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോട്ടോര്‍സൈക്കിളാണ് ബജാജിന്റെ വരാനിരിക്കുന്ന ബൈക്ക്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് പുറമെ, ബൈക്കില്‍ ഒരു മാറ്റവുമില്ല. പള്‍സര്‍ NS160ല്‍, ഉപഭോക്താക്കള്‍ക്ക് ഡ്യുവല്‍-ചാനല്‍ എബിഎസ്, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, ഐബ്രോ LED DRL, ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവ ലഭിക്കും. അതേ സമയം, ഉപഭോക്താക്കള്‍ക്ക് 164.82 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ ലഭിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here