കേന്ദ്രസർക്കാരിന്റെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

HUDCO

കേന്ദ്രസർക്കാരിന്റെ ഈ വർഷത്തെ ഹഡ്കോ പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചു. ദ്‌ഭരണം, സാനിറ്റേഷൻ എന്നീ വിഭാഗങ്ങളിലാണ് തിരുവനന്തപുരം നഗരസഭക്കു പുരസ്‌കാരം ലഭിച്ചത്.

മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം മേയർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നഗരസഭയോടൊപ്പം നിന്ന നഗരവാസികൾക്കു നന്ദി രേഖപ്പെടുത്തുന്നുവെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News