ജോൺ ഹോപ്ഫീൽഡിനും ജിയോഫ്രി ഹിന്റണും ഭൗതികശാസ്ത്ര നൊബേൽ

NOBEL

ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡും കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഹിന്റണും കരസ്ഥമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (നിർമ്മിത ബുദ്ധി) അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യകൾ വികസിപ്പിച്ചതിനാണ് പുരസ്‌കാരം.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

യു എസിൽ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീൽഡ്. കാനഡയിൽ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റൺ. 1980 മുതൽ കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് സുപ്രധാന പരീക്ഷണങ്ങൾ നടത്തിയവരാണ് ഇരുവരും.

ALSO READ; ഹിസ്ബുള്ള നേതാവ് സുഹൈൽ ഹുസെയ്‌ൻ ഹുസൈനി കൊല്ലപ്പെട്ടതായി റിപ്പാർട്ട്

പുരസ്കാരം ഏർപ്പെടുത്തിയ ആൽഫ്രെഡ്‌ നൊബേലിന്റെ ചരമവാർഷികമായ ഡിസംബർ പത്തിന്‌ സ്‌റ്റോക്‌ഹോം സിറ്റി ഹാളിലാണ്‌ പുരസ്കാരദാനം.11 മില്യൺ സ്വീഡിഷ്‌ ക്രോണ്‍സ് (8.3 കോടി രൂപ) ആണ്‌ പുരസ്കാരത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News