കുവൈറ്റ് തീപിടിത്തം; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളികൂടി ആശുപത്രി വിട്ടു

കുവൈറ്റ് തീപിടിത്തത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരു മലയാളികൂടി ആശുപത്രി വിട്ടു. അല്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റെജി ഐസക് ആണ് ഇന്ന് ആശുപത്രി വിട്ടത്. ഇനി 13 മലയാളികള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.

ALSO READ ;ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എംവി ഗോവിന്ദന്‍ മാസ്റ്ററും സ്പീക്കറും

ഒരു ആന്ധ്രക്കാരനും ചേര്‍ത് ഇന്ന് ആകെ രണ്ടു പേരാണ് ഡിസ്ച്ചാര്‍ജ് ആയത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 29 ആയി .വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനാകുമെന്ന് അധികൃതര്‍ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News