Anora / അനോറ- Festival Favourites

Anora_iffk

2024 | English | United States

സംഗ്രഹം

ബ്രൂക്ലിനിൽ നിന്നുള്ള ഒരു യുവ ലൈംഗികത്തൊഴിലാളിയായ അനോറയ്ക്ക് ഒരു സിൻഡ്രെല്ല കഥയിൽ അവസരം ലഭിക്കുന്നു. അവൾ ഒരു പ്രഭുകുടുംബത്തിൽനിന്നുള്ള യുവാവിന കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ഈ വിവരം റഷ്യയിൽ അറിയുന്നതോടെ വിവാഹം അസാധുവാക്കാൻ മാതാപിതാക്കൾ ന്യൂയോർക്കിലേക്ക് പുറപ്പെടുന്നതോടെ അനോറയുടെ സിൻഡ്രെല്ല കഥ അനിശ്ചിതത്വത്തിലാകുന്നു.

സംവിധാനം

സീൻ ബേക്കർ- ന്യൂജേഴ്‌സിയിലെ സമ്മിറ്റിൽ 1971 ഫെബ്രുവരി 26-ന് ജനിച്ച സീൻ ബേക്കർ പ്രശസ്തനായ ഒരു അമേരിക്കൻ ചലച്ചിത്രകാരനാണ്. “ഫോർ ലെറ്റർ വേഡ്‌സ്” (2000) ആയിരുന്നു ബേക്കറിൻ്റെ സംവിധാന അരങ്ങേറ്റം. “ടേക്ക് ഔട്ട്” (2004) എന്ന ചിത്രത്തിലൂടെ അദ്ദേഹം ശ്രദ്ധേ നേടുന്നത്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ സിനിമകൾ “പ്രിൻസ് ഓഫ് ബ്രോഡ്‌വേ” (2008), “സ്റ്റാർലെറ്റ്” (2012), “ടാംഗറിൻ” (2015), “ദി ഫ്ലോറിഡ പ്രോജക്റ്റ്” (2017), “റെഡ് റോക്കറ്റ്” (2021) എന്നിവയാണ്.

അഭിനേതാക്കൾ– മൈക്കി മാഡിസൺ, നിക്ക് ലിൻഡ്സെ നോർമിംഗ്ടൺ, ഡയമണ്ട് എമിലി വെയ്ഡർ, നിക്കി ലൂണ സോഫിയ മിറാൻഡ, ലുലു വിൻസെൻ്റ് റാഡ്വിൻസ്കി, ജിമ്മി ബ്രിറ്റ്നി റോഡ്രിഗസ്, ഡോൺ സോഫിയ കർണബൂസി, ഇവാൻ ആൻ്റൺ ബിറ്ററായി ജെന്നി മാർക്ക് ഐഡൽഷ്റ്റെയ്ൻ

ക്രൂ– ഛായാഗ്രഹണം: ഡ്രൂ ഡാനിയൽസ് എഡിറ്റിംഗ്: സീൻ ബേക്കർ സംഗീതം: ജോസഫ് കപാൽബോ പ്രൊഡക്ഷൻ ഡിസൈൻ: സ്റ്റീഫൻ ഫെൽപ്സ് കലാസംവിധാനം: റയാൻ സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്

നിർമ്മാതാവ്– സീൻ ബേക്കർ, അലക്‌സ് കൊക്കോ, സാമന്ത ക്വാൻ, ഗ്ലെൻ ബാസ്‌നർ, അലിസൺ കോഹൻ, കെൻ മേയർ, ക്ലേ പെക്കോറിൻ, മിലൻ പോപ്പൽക, ഒലിവിയ കവനോവ്, എലിസബത്ത് സീഗൽ

തിരക്കഥ രചന- സീൻ ബേക്കർ

IFFK 2024, IFFK Films, Film News, International Film Festival of Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News