അതിജീവനത്തിന്‍റെ കഥ പറയുന്ന ‘അപ്പുറം’ IFFK-യിൽ പ്രദർശിപ്പിച്ചു

indu_lekahsmi_iffk1

ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറം എന്ന ചിത്രം ടാഗോർ തിയേറ്ററിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം, അഭിനേതാക്കളും അണിയറപ്രവർത്തകരുമായി ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. സംവിധായിക ഇന്ദു ലക്ഷ്മി, പ്രധാന അഭിനേതാക്കളായ മിനി ഐ ജി, ജഗദീഷ്, സംഗീത സംവിധായകൻ ബിജിബാൽ, ഛായാഗ്രാഹകൻ രാകേഷ് ധരൻ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News