2022 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 25 പേര്‍ അര്‍ഹരായി

2022 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 25 പേര്‍ അര്‍ഹരായി. വിശിഷ്ടവും ആത്മാര്‍ഥവുമായ പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥര്‍ക്കാണ് എല്ലാവര്‍ഷവും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ സമ്മാനിക്കുന്നത്. മെഡലിന് അര്‍ഹരായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മെഡല്‍ ജേതാക്കളുടെ വിവരം ചുവടെ

also read- ‘ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ’: ജയിലറിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച് അല്‍ഫോണ്‍സ് പുത്രന്‍

1. ഗോപകുമാര്‍ ആര്‍- ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍- എ പി സി തിരുവനന്തപുരം
2. വൈ ഷിബു- ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍- മലപ്പുറം
3. അനികുമാര്‍ ടി-അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍-ഇഐ &ഐബി തെക്കന്‍ മേഖല, തിരുവനന്തപുരം
4. വി റോബര്‍ട്ട്- അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍-കൊല്ലം
5. ശരത്ത് ബാബു- എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍-സര്‍ക്കിള്‍ ഓഫീസ്, കോഴിക്കോട്
6. പി പി ജനാര്‍ദനന്‍- എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍-ഇഇ&എഎന്‍എസ്എസ്, കണ്ണൂര്‍
7. ടി ഷിജുമോന്‍- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍-എക്‌സൈസ് റേഞ്ച് ഓഫീസ് കാളികാവ്, മലപ്പുറം
8 സിനു കോയിലത്ത്- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍-എക്‌സൈസ് റേഞ്ച് ഓഫീസ് കണ്ണൂര്‍
9 എസ് മധുസൂദനന്‍ നായര്‍- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍-ഇഐ&ഐബി തിരുവനന്തപുരം
10. സുനില്‍ എം കെ- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- ഇഐ&ഐബി വയനാട്
11. അരുണ്‍ എം- എക്‌സൈസ് ഇന്‍സ്‌പെക്ടര്‍- എപിസി തിരുവനന്തപുരം
12. പി ആര്‍ ബാബുരാജ്-എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍-എക്‌സൈസ് റേഞ്ച് ഓഫീസ്, സുല്‍ത്താന്‍ ബത്തേരി
13. അഷ്‌റഫ് സി കെ- എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കാസര്‍ഗോഡ്
14. സുനില്‍ കുമാര്‍ പി ആര്‍- എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍- ഇഐ ഐബി തൃശൂര്‍
15. സതീഷ് കുമാര്‍ കെ എസ്- എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍- എക്‌സൈസ് റേഞ്ച് ഓഫീസ്, ചാലക്കുടി
16. പ്രദീപ് കുമാര്‍ കെ- എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍(ഗ്രേഡ്)-എക്‌സൈസ് റേഞ്ച് ഓഫീസ്, പരപ്പനങ്ങാടി
17. മനോജ് പി- സിവില്‍ എക്‌സൈസ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കാസര്‍ഗോഡ്
18. വിപിന്‍ പി- സിവില്‍ എക്‌സൈസ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കോഴിക്കോട്
19. നിഷാദ് പി നായര്‍- സിവില്‍ എക്‌സൈസ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കാസര്‍ഗോഡ്
20. മോഹന്‍ കുമാര്‍ എല്‍ – സിവില്‍ എക്‌സൈസ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കാസര്‍ഗോഡ്
21. ആര്‍ രാജേഷ് – സിവില്‍ എക്‌സൈസ് ഓഫീസര്‍- എക്‌സൈസ് റേഞ്ച് ഓഫീസ് കഴക്കൂട്ടം
22. ബിമല്‍നാഥ് വി- സിവില്‍ എക്‌സൈസ് ഓഫീസര്‍- എപിസി എക്‌സൈസ് ആസ്ഥാനം തിരുവനന്തപുരം
23. ലിഷ പി എം- വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍- എക്‌സൈസ് റേഞ്ച് ഓഫീസ്, പരപ്പനങ്ങാടി
24. ശാലിനി ശശി എം- വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍- ഇഇ&എഎന്‍എസ്എസ്, കൊല്ലം
25. വീരാന്‍ കോയ കെ പി- എക്‌സൈസ് ഡ്രൈവര്‍- ഇഐ&ഐബി വയനാട്

also read- കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യു നേതാവ് അടക്കം ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News