തലയുയര്‍ത്തി ധനകാര്യ വകുപ്പ്; മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം

conclave

മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാന വളര്‍ച്ചയും കേരളം നേടി. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധം തുടരുന്ന ഘട്ടത്തില്‍ കൂടിയാണ് സംസ്ഥാനത്തിന്റെ നേട്ടം.

ALSO READ: അരവിന്ദ് കെജ്‍രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News