സംസ്ഥാനങ്ങളെ അവഗണിച്ചും ധൂർത്ത്; വക്കീൽ ഫീസായി കേന്ദ്രം ചെലവാക്കിയത് 267 കോടി

Modi

സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമായി 2018 മുതൽ വക്കീൽഫീസായി കേന്ദ്രസർക്കാർ മുടക്കിയത് 267 കോടി രൂപയാണെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് നിയമ മന്ത്രാലയം മറുപടി നൽകി.

Also Read: “സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ, ഇത് ഭാവിതലമുറയെ അറിയിക്കാതിരിക്കാനാണ് അവർ ചരിത്രം മാറ്റിയെഴുതുന്നത്”: മുഖ്യമന്ത്രി

സർക്കാർ ഔദ്യോഗികമായി നിയമിച്ച നിയമ ഉദ്യോഗസ്ഥർക്ക് പുറമെ, കോടതിയിൽ അഭിഭാഷകർക്ക് നൽകിയ ഫീസിന്റെ കണക്കുകളാണ് ചോദ്യത്തിൽ ആവശ്യപ്പെട്ടത്.

Also Read: കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

2018 -19 ( 59.07 കോടി ), 2019 -20 (73.07കോടി ), 2020 -21 (62.21 കോടി ), 2021-22 (58.68 കോടി ), 2022-23 (70.11 കോടി ) എന്നിങ്ങനെയാണ് ഓരോ വർഷവും സർക്കാർ ചെലവിട്ട തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News