29ാമത് ഐഎഫ്എഫ്കെ: മീഡിയ സെല്ലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

iffk media cell

2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന 29 ആമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും, കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. 28 വയസാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 15നകം cifra@chalachitraacademy.org എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.

അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. എഴുത്തുപരീക്ഷ 2024 നവംബര്‍ 17 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും.ഡിസംബര്‍ രണ്ട് മുതൽ മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

ALSO READ; കേരള ലോ അക്കാദമി സംഘടിപ്പിക്കുന്ന 24-മത് നാഷണൽ ക്ലയന്‍റ് കൺസൾട്ടിങ്ങ് ഓൺലൈൻ മത്സരം മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

NEWS SUMMERY: Applications are invited from Journalism and Mass Communication students and course completers to work in the Media Cell of the 29th International Film Festival of Kerala to be held at Thiruvananthapuram from 13th to 20th December 2024

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News