ഹാത്രസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മീയപ്രഭാഷണത്തിനിടെയുണ്ടായ ദുരന്തത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയും ബാബെയുടെ അടുത്ത അനുയായിയുമായ ദേവപ്രകാശ് മധുപറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വെളളിയാഴ്ച രാത്രിയാണ് ഇയാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന സന്ദേശവുമായി ഒളിവില്‍ കഴിയുന്ന ഭോലെ ബാബ രംഗത്തുവന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here