റാന്നി സെൻ്റ് തോമസ് കോളേജിൽ 35 കമ്പനികൾ 2000 പേരെ പങ്കെടുപ്പിച്ച് തൊഴിൽമേള നടത്തി

റാന്നി സെൻ്റ് തോമസ് കോളേജിൽ ഇന്നലെ തൊഴിൽമേളയുടെ ഭാഗമായി 35 കമ്പനികൾ പങ്കെടുക്കുകയും രണ്ടായിരത്തോളം പേരെ അഭിമുഖം നടത്തുകയും ചെയ്തു. തൊഴിൽമേളയുടെ ഭാഗമായ അഭിമുഖം ഇന്നലെത്തന്നെ പൂർത്തിയായിട്ടുണ്ട്. ഇന്ന് തൊഴിൽ അന്വേഷകർക്ക് ഉള്ള കൗൺസിലിംഗ് സെഷനുകളും സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുന്ന നടപടിക്രമങ്ങളും ഇന്നലെ നടന്ന അഭിമുഖത്തിന്റെ പരിശോധനകളും മാത്രമാണ് ഉണ്ടാവുക. ഇന്ന് ഒരു കമ്പനികളുടെയും അഭിമുഖം ഉണ്ടായിരിക്കുന്നതല്ല.

Also Read; ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News