ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20; പരമ്പര തൂത്തുവാരാൻ, കളത്തിലിറങ്ങി ഇന്ത്യ

India Vs Bangladesh 3rd T20

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് കളികളും ജയിച്ച ഇന്ത്യ, പരമ്പര തൂത്തുവാരാനാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയാണ് ഇന്ന് ഇന്ത്യ മൈതാനത്തിലിറങ്ങുന്നത്.

Also Read: ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പ്രകടനത്തിലൂടെയാണ് ഇന്ത്യ ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയം നേടിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 3.2 ഓവറിൽ 35 ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. സഞ്ചു സാംസണും ക്യാപ്റ്റൻ സൂര്യകുമാ‍ർ യാദവുമാണ് ക്രീസിൽ.

Also Read: ലുക്ക് മാറ്റി ‘തല’; വൈറലായി ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News