അങ്കമാലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനുമോൾ ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Also Read: തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത് ബി.ജെ.പി വോട്ട് കുറയുന്നു; വിമർശനവുമായി സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration