ലക്‌നൗവിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് 8 പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്

Lucknow Building Collapse

ലക്‌നൗവില്‍ ട്രാന്‍സ്‌പോര്‍ട്ട് നഗറിൽ മൂന്ന് നിലകെട്ടിടം തകര്‍ന്നുവീണു, മരണപ്പെട്ടവരുടെ എണ്ണം 8 കടന്നു. 28 പേര്‍ക്ക് പരുക്ക്. നിരവധിപ്പേർ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു. സ്റ്റേറ്റ് ഡിസാസറ്റർ റെസ്പോൺസ് ഫോഴ്സിന്റെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

Also Read: ‘എന്‍ആര്‍സി അപേക്ഷ നമ്പര്‍ ഇല്ലെങ്കില്‍ ആധാറുമില്ല’: മുന്നറിയിപ്പുമായി അസം മുഖ്യമന്ത്രി

നാല് വർഷങ്ങൾക്ക് മുമ്പ് പണിത കെട്ടിടത്തിൽ, അറ്റകുറ്റ പണികൾ നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 4: 45നാണ് സംഭവം.

Also Read: ഓണത്തെ വരവേൽക്കാൻ സംസ്ഥാനത്ത് സജ്ജമായി സപ്ലൈകോയുടെയും കൺസ്യൂമർഫെഡിന്റെയും ഓണച്ചന്തകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News