മതിൽ ഇടിഞ്ഞ് വീണ് 5 വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്

കോഴിക്കോട് കോയ റോഡ് തെരുവത്ത് ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8:40 ഓടുകൂടിയായിരുന്നു സംഭവം. ചരക്കുമായി വന്ന ലോറിയുടെ പിൻവശം ഇടിച്ച് മതിൽ ഇടിഞ്ഞ് സ്കൂൾ ബസ് കാത്തിരുന്ന 5 വിദ്യാർത്ഥികൾക്ക് മേൽ പതിക്കുകയായിരുന്നു. കുട്ടികളെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; സിനിമാ സ്റ്റൈലിൽ ചേസിംഗ്; കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവർന്നു, സംഭവം പാലക്കാട് വടക്കഞ്ചേരിയിൽ ദേശീയ പാതയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News