കാസര്‍ഗോഡ് എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള അമ്പത് ലക്ഷം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം കവര്‍ന്നു. 50 ലക്ഷം രൂപയാണ് കവര്‍ന്നത്. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

ALSO READ: ‘ആ സ്പെഷ്യൽ ഡേ തന്നെ ഈ സർപ്രൈസ്’, ഫെഫ്‌കയിൽ അംഗത്വം നേടി മോഹൻലാൽ; പങ്കുവെച്ച ടാഗിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News