കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ധീര പോരാട്ടത്തിന് 50 വയസ്

അർഹതപ്പെട്ട വേതനത്തിനും ന്യായമായ തൊഴിൽ മാനദണ്ഡങ്ങൾക്കും വേണ്ടി കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കെ എസ്ഇബിയിൽ ആരംഭിച്ച ഐതിഹാസിക സമരപോരാട്ടത്തിന് അൻപതു വർഷം തികയുന്നു. ചരിത്രം എഴുതി ചേർത്ത ധീര പോരാട്ടത്തിനാണ് 50വർഷം തികയുന്നത്.

Also Read; കേരളപ്പിറവി ദിനം ആഘോഷിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്; സെമിനാര്‍, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

സമരത്തിൽ പങ്കെടുത്ത് തുറങ്കിലടക്കപെട്ട 27പേരിൽ 10 സമര നായകരാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്. മൺമറഞ്ഞവരെ അനുസ്മരിക്കാനും, ജീവിച്ചിരിക്കുന്നവരെ ആദരിക്കാനുമായി സുവർണ ജൂബിലി, ഒപ്പം സമരസ്മരണികയുടെ പ്രകാശനവും. നവംബർ 1ന് വൈകിട്ട് 3ന്, വെള്ളയമ്പലം, ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ നടന്നു.

Also Read; ‘നുണകൾകൊണ്ട് ഞങ്ങളെ തകർക്കാനാവില്ല; കെ രാധാകൃഷ്ണൻ എം പി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമല്ലെന്ന വാർത്ത വസ്തുതാവിരുദ്ധം’: ഫേസ്ബുക്ക് പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News