കോണ്‍ഗ്രസുകാര്‍ 65കാരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ അറുപത്തിയഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെ സുധാകരന്റെ സ്വീകരണ പരിപാടിക്കിടെയാണ് സംഭവം. കണ്ണൂര്‍ ശ്രീകണ്ഠാപുരം പെരിന്തലേരിയിലായിരുന്നു പരിപാടി. ആന്തൂര്‍ വീട്ടില്‍ ലക്ഷ്മിക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

ALSO READ:  പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതി

കോണ്‍ഗ്രസുകാര്‍ സ്ഥലം കൈയ്യറിയതിനെക്കുറിച്ച് പരാതി പറയാന്‍ എത്തിയതായിരുന്നു ലക്ഷ്മിക്കുട്ടി. മര്‍ദ്ദനമേറ്റ് അവര്‍ അബോധാവസ്ഥയിലായി. വലിച്ചിഴച്ച് മര്‍ദ്ദിച്ചുവെന്ന് ലക്ഷ്മിക്കുട്ടി പറയുന്നു.

ALSO READ: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം: രാഷ്ട്രീയ പക്വതയില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും തെളിയിച്ചുവെന്ന് ആനി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News