ഇടുക്കിയില്‍ അഞ്ചു വയസുകാരിക്ക് പീഡനം; 68കാരന്‍ പിടിയില്‍

ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിക്ക് പീഡനം. പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. 68 വയസ്സുകാരനായ അയല്‍വാസി സുന്ദരമൂര്‍ത്തിയാണ് അറസ്റ്റിലായത്.

ALSO READ: ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങിൽ എംജി സർവ്വകലാശാല രാജ്യത്ത് മൂന്നാമത്; ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കാരങ്ങൾക്കുള്ള അംഗീകാരം: മന്ത്രി ആർ ബിന്ദു

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിനിടയിൽ കുട്ടി വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ഇയാൾ പലതവണ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് വിവരം. മൂന്നാർ സിഐ രാജൻ കെ അരമനയുടെ നേതൃത്വത്തിൽ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News