മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച് സർക്കാർ; സാമ്പത്തിക താങ്ങൽ പദ്ധതിക്ക് 7.5 കോടി രൂപ അനുവദിച്ചു

7.5 crore has been sanctioned for financial support scheme

മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരെ സഹായിക്കാനായി തൊഴിൽവകുപ്പ് ആവിഷ്കരിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനെ സഹായധനം വിതരണം ചെയ്യുക. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉത്സവകാലത്ത് മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.

Also Read: ബൈജു ചന്ദ്രന് 2022ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News