76-ാമത് കരസേന ദിന ആഘോഷത്തില്‍ രാജ്യം

76-ാമത് കരസേന ദിനം രാജ്യം ആഘോഷിക്കുന്നു. അതിര്‍ത്തികളെ കാക്കാന്‍ സൈന്യം പൂര്‍ണ സജ്ജമെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡേ അറിയിച്ചു. രാജ്യത്തെ ഭീകര സംഘടനകളെ പൂര്‍ണമായും തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം; ജനറല്‍ നരവനെയുടെ പുസ്തകത്തിന്റെ ഓര്‍ഡറുകള്‍ റദ്ദാക്കി ആമസോണ്‍

മണിപ്പൂരില്‍ സമാധാനം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ചൈന അതിര്‍ത്തിയില്‍ എന്ത് സാഹചര്യം നേരിടുവാനും സൈന്യം തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ഓട്ടോയിൽ പോകവേ തല പുറത്തേക്കിട്ടു; ഏഴ് വയസുകാരന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News