ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം; എട്ട് മരണം,12 പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്.

ALSO READ: പാലിനൊപ്പം നെയ്യ് ചേർത്ത് കുടിക്കൂ… ആരോഗ്യ ഗുണങ്ങൾ ഏറെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News