നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ എട്ടുപേർ പൊലീസ് കസ്റ്റഡിയിൽ. സംഭവത്തിൽ കണ്ടാലറിയുന്ന 20 പേർക്കെതിരെ കേസെടുത്തു. പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ബിൻ അൻവറും. ഇന്നലെ വൈകിട്ട് നഗരൂർ ആലിൻമൂട് ജംഗ്ഷനിൽ വച്ചാണ് അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ഡിവൈഎഫ്ഐ, സിപിഐ(എം) പ്രവർത്തകരെ മർദ്ദിച്ചത്.
Also Read; അട്ടപ്പാടിയിലെ ജനവസമേഖലയിൽ കണ്ടെത്തിയ പുലിയെ വനത്തിൽ തുറന്ന് വിടാൻ വനം വകുപ്പ് ആലോചന
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here