തൊഴില്ലില്ലാത്ത വിദ്യാസമ്പന്നര്‍ ഇരട്ടിയായി; പുതിയ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വിദ്യാസമ്പന്നരില്‍ തൊഴിലില്ലായ്മ ഇരട്ടിയായി. 2000-ല്‍ 35.2 ശതമാനമായിരുന്ന തൊഴില്‍രഹിത അനുപാതം 2022-ല്‍ 65.7 ശതമാനമായി ഉയര്‍ന്നു.

ALSO READ: മിസ് യുണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ; റാംപിലെത്തുന്നത് റൂമി അല്‍ഖഹ്താനി

യുപി, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് മോശം തൊഴില്‍ സാഹചര്യം.

ALSO READ: തൃശൂരില്‍ കള്ളുഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News