കണ്ണൂര്‍ തളിപ്പറമ്പില്‍ 14കാരനെ കാണാനില്ല

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പൂക്കോത്ത് തെരു സ്വദേശി ആര്യനെ(14)യാണ് കാണാതായത്. പുളിമ്പറമ്പ് സാന്‍ജോസ് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍.

ALSO READ:യുഎഇയിൽ ഇത്തിഹാദ് റയിലിന്റെ ആദ്യ രണ്ട് പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥി മടങ്ങിയെത്തിയിട്ടില്ല. സ്‌കൂള്‍ യൂണിഫോം ആയിരുന്നു കുട്ടിയുടെ വേഷം.

ALSO READ:കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഒക്ടോബര്‍ പത്തിന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News