പരിശീലനത്തിനിടെ അസ്വസ്ഥത; കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു

sports student death

കായികതാരമായ 19 വയസുകാരി കുഴഞ്ഞു വീണുമരിച്ചു. ഫുട്ബോൾ സ്റ്റേറ്റ് പ്ലേയറായ ഗൗരിയാണ് മരിച്ചത്. മണ്ണഞ്ചേരി 15-ആം വാർഡ് മുൻ പഞ്ചായത്ത് മെമ്പർ സിന്ധുക്കുട്ടിയുടെ മകളായ ഗൗരി കോഴിക്കോട് ജിവി രാജാ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. രാവിലെ പരിശീലനത്തിനിടെഅസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് വിശ്രമിക്കാനായി പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Also Read; കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 – ൽ അധികം കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കോളേജിൽ പൊതുദർശനത്തിന് എത്തിക്കും. ശേഷം രാത്രി 10 – ന് കലവൂരിൽ സംസ്ക്കരിക്കും.
ആലപ്പുഴ ജില്ലയിലെ മികച്ച ഫുട്ബോൾ താരമായിരുന്നു മരിച്ച ഗൗരി.

Also Read; യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News