മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി: എ എ റഹീം എംപി

മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി എന്ന് എ എ റഹീം എംപി. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും തുടരുന്ന ഈ പദ്ധതി ഒരു ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലും നടപ്പിലാക്കിയ ഡിവൈഎഫ്ഐയുടെ അരൂക്കുറ്റി മേഖലാ കമ്മിറ്റിയുടെ പ്രവർത്തനം അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നും റഹീം എം പി പറഞ്ഞു.

ALSO READ: കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കിടെയിലും നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

ഡിവൈഎഫ്ഐ അരൂക്കുറ്റി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആയി നടത്തിവരുന്ന രാത്രി ഭക്ഷണ വിതരണത്തിന്റെ 1500 ആം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘത്തിന്റെ ചെയർമാൻ വിനു ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ALSO READ: സിംബാ‌ബ്‌വെക്കെതിരെ ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News