ഇൻഡിഗോ വിമാനത്തിന്റെ സോഫ്റ്റ്‌വെയർ തകരാറിൽ

indigo

ഇൻഡിഗോ വിമാനത്തിന്റെ സോഫ്റ്റ്‌വെയർ തകരാറിൽ. വിമാനത്താവളങ്ങളിൽ ചെക്ക് ഇൻ വൈകുന്നതായും, ടിക്കറ്റ് ബുക്കിംഗിന് തടസ്സം നേരിടുന്നതായും പരാതി. പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി വിമാന കമ്പനിയുടെ വിശദീകരണം.

Also Read; ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല; കൊടുംക്രൂരത നാലാം ക്ലാസ്സുകാരിക്ക് നേരെ, ജനക്കൂട്ടം പൊലീസ് എയ്ഡ് പോസ്റ്റ് കത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News