തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു

bullet

തിരുവനന്തപുരത്ത് വീടിനുള്ളിൽ വെടിയുണ്ട പതിച്ചു. മലയിൻകീഴ് വിളവൂർക്കലിലാണ് വീടിൻറെ ഷീറ്റ് തുളച്ച് വെടിയുണ്ട അകത്ത് പതിക്കുകയായിരുന്നു.

നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കുന്നിമല ഫയറിങ് ബട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്കായി നടത്തിയ ഫയറിങ് പ്രാക്ടീസിനിടയാണ് വെടിയുണ്ട പതിച്ചത്.സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.നേരത്തെയും സമീപ വീടുകളിൽ ഇത്തരത്തിൽ വെടിയുണ്ടകൾ പതിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News