ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ ബസിന് തീപിടിച്ചു; സംഭവം ആലപ്പുഴയിൽ

ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ ബസ് ടെസ്റ്റിനിടയിൽ തീപിടിച്ച് അപകടം. ആലപ്പുഴ റെക്കരിയേഷൻ ഗ്രൗണ്ടിൽ നടന്ന ഗതാഗത വകുപ്പിന്റെ പരിശോധനയ്ക്കിടയിലാണ് വാഹനത്തിന് തീപിടിച്ചത്. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല. ബസ് കത്തിനശിച്ചു.

Also Read; സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവ്യസ്ഥ ഹൈക്കോടതി റദ്ദാക്കി

News summary; A bus caught fire during the driving test happening

Driving Test, Bus, Fire, Alappuza, Accident

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News