കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കഠിനംകുളം സ്വദേശി വിനോദിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. മദ്യ ലഹരിയിൽ ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ALSO READ; തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പിടിയിൽ
അപകടത്തിന് ശേഷം വിനോദ് സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.ഇയാളെ പിന്നീട് പൊലീസ് പിടികൂടി.
ENGLISH NEWS SUMMARY: A car lost control and rammed into another car near Kazhakootam Technopark. The accident happened around 12 am today. The accident was caused by a speeding car.The car is owned by Vinod, a native of Kurinkulam. His drunken companion escaped unhurt.After the accident, Vinod ran away from the spot. He was later caught by the police.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here