പിറന്നാൾ സമ്മാനത്തിനായി കൂട്ടിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുഞ്ഞു മിടുക്കി

പിറന്നാൾ സമ്മാനത്തിനായി കൂട്ടി വെച്ച കുഞ്ഞു സമ്പാദ്യം വയനാടിന് നൽകി കുഞ്ഞു മിടുക്കി. തിരുവനന്തപുരം വെള്ളനാട് ഗവൺമെന്റ് എൽപി സ്‌കൂളിലെ യുകെജി വിദ്യാർത്ഥി വേദ എ കിരൺ പിറന്നാളിന്‌ സമ്മാനം വാങ്ങാനായി കൂട്ടി വെച്ച പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പിടിഎ പ്രസിഡന്റ് മനു തുക ഏറ്റുവാങ്ങി.

Also Read; സ്കൂൾ ലീഡർ ആയതിൻ്റെ സന്തോഷത്തിന് കുട്ടികൾക്ക് മധുരം നൽകാൻ മാറ്റിവച്ച തുക സിഎംഡിആർഎഫിലേക്ക് നൽകി മാതൃകയായി വിദ്യാര്‍ത്ഥിനി

അതേസമയം നിരവധിപേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുടെ എത്തുന്നത്. അതിൽ വലിയൊരു ശതമാനവും കുട്ടികൾ മുന്നോട്ട് വരുന്നു എന്നതും പ്രതീക്ഷയുടെ കാഴ്ചകളാണ്. സൈക്കിൾ വാങ്ങാൻ കൂട്ടിവെച്ച തുകയും, കമ്മൽ വിറ്റ തുകയും, സമ്മാനമായി ലഭിച്ച വളയും, പിറന്നാളാഘോഷിക്കാൻ കൂട്ടിവെച്ച തുകയുമെല്ലാം നൽകാൻ ഒരുപാട് കുട്ടികൾ മുന്നോട്ടുവരുന്നുണ്ട്.

Also Read; ഒരു ഹോസ്റ്റലിലെ 80 വിദ്യാർത്ഥിനികളെയും ആശങ്കയിലാക്കി അജ്ഞാതൻ ; ഒരാഴ്ചയായി അജ്ഞാതനെത്തുന്നത് കായംകുളം എംഎസ്എം കോളേജ് വനിതാ ഹോസ്റ്റലിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News