മസ്കറ്റിൽ റസ്റ്റൊറന്‍റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 18 പേർക്ക് പരുക്കേറ്റു

മസ്കറ്റിൽ റസ്റ്റൊറന്‍റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. മസ്‌കറ്റിലെ മബേലയിലാണ് സംഭവം നടന്നത്. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

also read :റോഡരികിൽ യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

അതേസമയം പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അപകടത്തിന്റെ വിവരങ്ങളും ചിത്രങ്ങളും മാത്രമാണ് പുറത്തുവിട്ടത്.

also read :യുഎസില്‍ പടര്‍ന്നത് 100 വർഷത്തിനിടെയുള്ള ഏറ്റവും വലിയ കാട്ടുതീ, മരിച്ചവരുടെ എണ്ണം 93

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News