ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്. അക്കൗണ്ടിലൂടെ നിരവധിപേർക്ക് പണം ആവശ്യപ്പെട്ട് സന്ദേശവും അയച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് മന്ത്രി പരാതി നൽകി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here